
എന്താണ് പ്രര്തിക്കേണ്ടത് എന്നതിനെ പറ്റി ഫെസിബുക്കിലെ സുഹൃത്തായ ആശാ തരിയനിലൂടെ ഒരു സൂചന ലഭിച്ചു കഴിഞ്ഞ ദിവസങ്ങളില്. 'നന്മയുടെ മൂര്ത്തി' എന്നറിയപ്പെട്ടിരുന്ന ഒരു ജൂദവിശുദ്ധനേപ്പറ്റിയായിരുന്നു പരാമര്ശം. നന്മയുടെ മൂര്ത്തി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ വിശുദ്ധിയെപ്പറ്റി ഒരിക്കലും അറിഞ്ഞില്ല.അദ്ദേഹത്തില് ഒരു സവിശേഷത കളിയാടിയിരുന്നു.






.jpg)









