Thursday, December 24, 2009

ഈ ക്രിസ്തുമസ് രാവില്‍,,,,


വീണ്ടും ഒരു ക്രിസ്തുമസ് കൂടി,,,,ദൈവസ്നേഹം  മനുഷ്യനായി അവതരിച്ച  ആ മഹാസംഭവം,,,,,എനിക്ക് ചുറ്റും അനേകം പുല്കൂടുകളില്‍  രക്ഷകനെ തിരയുന്നതിലല്ല മറിച്ച് എന്‍റെ ഉള്ളിലെ ക്രിസ്തവബോധം ഉണര്ത്‌മ്പോഴാണ് എന്‍റെ ഈ ക്രിസ്തുമസ് അര്തപൂര്‍ണമകുന്നത്,,,,,,അത്തരമൊന്നു ഈ പാതിരാവിലും സംഭവിക്കണേ എന്ന് മനസുരുകി പ്രാര്‍ത്ഥിക്കുകയാണ്,,,

No comments:

Post a Comment