St. Francis, in the initial stages of his conversion had great aversion towards the lepers. He couldn't even bear the sight of a leper. One day, as he was walking on the road he sees a leper coming opposite to him and Francis wanted to close his eyes so that he wouldn't even see him. But then, he wanted to overcome his natural instinct and goes to the leper and begins to embrace him and kiss him in his wounds. The leper, in tears now, cries out in a loud voice: "You smell Christ, you smell Christ".
What do I smell
like? As a Christian and all the more as a religious I am called to carry with
me the “aroma of Christ”. St. Francis of Assisi once said,
"Preach the Gospel at all times; only if necessary use words." He was
talking about the aroma of Christ. Can people smell Christ in me? A question to
ask myself on this feast day of St. Francis.
ഫ്രാൻസിസ് പുണ്യവാളന്റെ ഈ തിരുനൽ ദിനത്തിൽ രണ്ടു വാക്ക് മലയാളത്തിലും കുറിക്കട്ടെ.
ഫ്രാൻസിസ് പുണ്യവാളന്റെ ജീവിതത്തിൽ പറയപ്പെടുന്ന ഒരു സംഭവം വായിക്കാൻ ഇടയായി ഈ ദിവസങ്ങളില്‍. ഫ്രാൻസിസ് മാനസാന്തര അനുബവതിലേക്ക് വന്ന കാലഘട്ടത്തിൽ കുഷ്ടരോഗിഗളോട് വല്ലാത്ത ചതുര്തിയയിരുന്നു. അവരെ കാണുന്ന മാത്രയിൽ അവരില്‍നിന്നും ഓടി അകലാൻ ശ്രമിക്കുമായിരുന്നു. എന്തോ മനം മറി ക്കുന്ന ഒരു അനുഭവമായിരുന്നു അവരെ കാണുക എന്നത്. ഒരു ദിവസം ഒരു കുഷ്ടരോഗി എതിരെ വരുന്നത് കണ്ടിട്ട്, ഫ്രാൻസിസ് തന്റെ എല്ലാ അരപ്പും വെറുപ്പും മാറ്റി വച്ച് ഓടി ചെന്ന് ആ കുഷ്ടരോഗി യെ കെട്ടിപ്പിടിച്ചു ചുംബിക്കുകയാണ്. ഇത് കണ്ടു പാവം കുഷ്ടരോഗി വാവിട്ടു കരയുഗയാണ്. ഇടയ്ക്കു വിളിച്ചു പറയുന്നുണ്ട്, "you smell Christ, you smell Christ". നിനക്ക് ക്രിസ്തുവിന്റെ സുഗന്തം ആണെന്ന്.
ഇന്നേ ദിനത്തിൽ ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഒരേ ഒരു ചോദ്യം ഇതാണ്. കാലാകാലങ്ങളായി, ദൈവം, യേശു, സ്നേഹം എന്നൊക്കെ പറഞ്ഞും, പാടിയും പദം വന്നിട്ടും എന്തെ എന്റെ ജീവിതത്തിനും ഇതേ ക്രിസ്തുവിന്റെ സുഗന്തമില്ലതെ പോകുന്നത്?? ഇനി ഒരു പക്ഷെ സുഗന്തം ഇല്ലെങ്കിലും ദുര്‍ഗന്തം വമിക്കല്ലെ എന്ന് മാത്രമാണ് ഇന്നേ ദിനത്തിലുള്ള എന്റെ കൊച്ചു പ്രാര്‍ത്ഥന.

No comments:
Post a Comment