ഇതൊക്കെ ആരാണെന്നല്ലേ, താമ്രാത്ത്, സലാം, അഷനാഫി. ഇതാണ് അവരുടെ പേരുകള്‍. ദിവസവും ഞങ്ങളുടെ സെന്‍ററില്‍ വരുന്ന രണ്ടു കുഞ്ഞുങ്ങളും, മനസ്സിന് ചെറിയ അസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന അവരുടെ അപ്പനുമാണ് ചിത്ത്രത്തില്‍. `അവരെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ പറയാനേറെയുണ്ട്. കണ്ണീരും കയ്പ്പുമല്ലാതെ ജീവിതം അവര്‍ക്കൊന്നും വച്ചുനീട്ടിയിട്ടില്ല. എന്നിട്ടും ഒരു പുഞ്ചിരിയോടെയല്ലാതെ ഈ കുഞ്ഞുങ്ങളെ ഒരിക്കല്‍പ്പോലും ഞാന്‍ കണ്ടിട്ടില്ല.
മറ്റു പല കുഞ്ഞുങ്ങളും വസ്ത്രത്തിനായും ഭക്ഷണത്തിനായുമൊക്കെ വന്നു കൈനീട്ടുമ്പോഴും, അതിലൊന്നുംപെടാതെ, ആരോടും യാതൊരു പരാതിയുമില്ലാതെ.... പതിവായി തയ്യാറാക്കുന്ന കൊച്ചു മാഗസിനുവേണ്ടി ഫോട്ടോഎടുക്കുന്ന കൂട്ടത്തില്‍
Little insights from daily happenings; the thoughts that strike me in my day-to-day life. Hoping that these would help someone else too. As I and You are journeying towards the same Direction, I believe that there is always something that we can share in common to make our lives a little better.
Thursday, December 3, 2015
ഒരു പൂവുണ്ടാവുകയാണ് പ്രധാനം!
Subscribe to:
Posts (Atom)