നസ്രത്തിലെ തച്ചനായ
എന്റെ ബോസ്സിനോടൊപ്പം പൗരോഹിത്യ ശുശൂഷയിൽ നടത്തം ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന്
വർഷം തികയുന്നു. കുട്ടികളുമായുള്ള ഒരു നീണ്ട യാത്ര ഉള്ളതിനാൽ രാവിലത്തെ
ദിവ്യബലിയർപ്പണം തനിച്ചായിരുന്നു. ഉൽപ്പത്തി 32, യാക്കോബും ദൂതനുമായുള്ള
മൽപ്പിടുത്തത്തെക്കുറിച്ചുള്ള ഭാഗമായിരുന്നു ഒന്നാം വായന. യാക്കോബിന്റെ വാക്കുകൾ
ഹൃദയത്തെ വല്ലാതെ തൊട്ടു. "എന്നെ അനുഗ്രഹിക്കാതെ കടന്നു പോകാൻ ഞാൻ നിന്നെ
അനുവദിക്കില്ല....."