Saturday, March 28, 2009

കൃപ


Seeing a condemned man go to the gallows Philip Neri cried out with a loud voice: There goes Philip except for the grace of God ......

ദൈവമേ നിന്റെ കൃപയുടെ പൊന്‍ കരം താങ്ങുന്നില്ലെന്കില്‍ ഞാനും തികച്ചും വ്യത്യസ്തനല്ല. സമൃദ്ധമായി ഒഴുകുന്ന അങ്ങയുടെ കൃപയുടെ ചാലുകല്കളെ എന്‍റെ പാപങ്ങള്‍ നിമിത്തം തടസപ്പെടുത്താന്‍ ഇട വരുത്തല്ലേ എന്ന പ്രാര്ത്ഥന മാത്രം.

No comments:

Post a Comment