Saturday, January 16, 2010

സുഗന്ധം പരത്തുന്ന ജീവിതങ്ങള്‍ !!


പാദ്രെ പിയോയുടെ ശരീരം നാല്‍പതു വര്ഷം കഴിഞ്ഞിട്ടും ഇപ്പോഴും ദ്രവിചിട്ടില്ല,,, വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ ,,,,,,,നന്മ നിറഞ്ഞ ചില ജീവിതങ്ങളുടെ നല്ല  സുകൃതങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍,,,,വാടി ഉണങ്ങിയിട്ടും സൌരഭ്യം പരത്തുന്ന ചില പൂക്കളുടെ ഓര്‍മ്മപ്പെടുതല്‍!! താന്‍ ജീവിച്ചിരുന്നപ്പോള്‍ അനുഭവിച്ച ഒരു  നൈര്‍മല്ല്യതിന്റെയും ജീവിത വിശുദ്ധിയുടെയും പ്രതിഫലനം തന്നെ ആയിരിക്കും ഇത്!!!!

ദൈവമേ,  എന്‍റെ മരണശേഷം എന്‍റെ ശരീരം??? വേണ്ട അധികം എഴുതുന്നില്ല,,,,